മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മത്സരിക്കുന്നതിലൂടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ബിജ്ബെഹറ മണ്ഡലം
ശ്രീനഗർ: പി.ഡി.പി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി നിയമസഭ തെരഞ്ഞെടുപ്പിൽ...