വ്യാജപട്ടയം ഉണ്ടാക്കിയാണ് ഈ കൈയേറ്റങ്ങള്. വിവാദമായപ്പോള് സര്ക്കാര് ഭൂമി ആണെന്ന ബോര്ഡ് മാത്രം സ്ഥാപിച്ചു
47.8 ഏക്കർ നഷ്ടപ്പെട്ടെന്നാണ് കെ.എ.പി നിലപാട്
ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഒരേസമയം ഹരജിയുമായെത്തിയത് എട്ടുപേർ