മെസ്സിയാണ് മികച്ച താരമെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകളുണ്ടെങ്കിലും മികച്ച താരം താനാണെന്ന് റൊണാൾഡോ പറഞ്ഞു.
സോക്കർ ലോകമാമാങ്കം അവസാനിച്ച് യൂറോപിലുൾപ്പെടെ കളിമുറ്റങ്ങൾ വീണ്ടും സജീവമായതോടെ പതിവു ചർച്ചകളും തുടരുകയാണ് ലോകം. ഇപ്പോഴും...