ഭുവനേശ്വർ: ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ഗോത്രമേഖലയിലെ ഭക്ഷ്യവിഭവമായ ചോണനുറുമ്പ് ചമ്മന്തിക്ക് (കയി ചട്ണി) ഭൗമസൂചിക പദവി....
നേരത്തേ കന്യാകുമാരി ജില്ലയിലുള്ള ഗ്രാമ്പിനും ഈത്താമൊഴി തെങ്ങിനും ജി.ഐ ടാഗ് ലഭിച്ചിട്ടുണ്ട്