ഗുജറാത്തിലെ പ്ലാന്റ് ഇനി ടാറ്റക്ക് സ്വന്തം
കേന്ദ്ര സർക്കാറിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് അഥവാ പി.എൽ.ഐ സ്കീമിലാണ് ഫോർഡ് ഉൾപ്പെട്ടത്