മാസങ്ങൾ മുമ്പ് 190 രൂപ വരെയെത്തിയ ഗ്രേഡ് റബർവില പടിപടിയായി കുറഞ്ഞ് 147 രൂപയിലെത്തി
വിപണിയില്‍ കിലോഗ്രാമിന് 20 രൂപ വരെയാണ് കർഷകര്‍ക്ക് ലഭിക്കുന്നത്