രാസലഹരി വിൽപനയടക്കം തകൃതി
കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത് കമ്പം അടിവാരം കേന്ദ്രീകരിച്ചുള്ള കാവല്‍പ്പുരകളിൽ
പ്രദേശിക പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയിലാണ് ലഹരി മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്