മതില്‍കെട്ടി തിരിച്ചതല്ലാത്ത ഒരു ഭൂമിയിലും ദേവസ്വത്തിന് അവകാശമില്ളെന്ന് അഡീഷനല്‍ തഹസില്‍ദാറുടെ റിപ്പോര്‍ട്ട്
ക്ഷേത്രവരുമാനം ഖജനാവിലേക്ക് വരുന്നില്ളെന്ന് മന്ത്രി, ദേവസ്വം ബോര്‍ഡുകള്‍ക്ക് ഖജനാവില്‍നിന്ന് ചെലവഴിച്ചത് 231.38 കോടി