യു.എസുമായി നിരവധി തവണ ആണവകരാറിലൊപ്പുവെച്ചതാണ് ഉത്തരകൊറിയ. എന്നാൽ അതിലൊരെണ്ണവും പാലിക്കപ്പെട്ടിട്ടില്ല
സോൾ: കൊറിയൻ ഉപഭൂഖണ്ഡത്തിലെ ആണവ നിരായുധീകരണം സംബന്ധിച്ച് ഉത്തര കൊറിയയുടെ പുതിയ...