ഏത് സമഗ്രാധിപത്യ സർക്കാറിനെയും താങ്ങിനിർത്തുന്നത് കോർപറേറ്റ് മാധ്യമങ്ങളാണ്. ഇന്ത്യയില്‍ ഇപ്പോള്‍ അതിെൻറ സുവ൪ണകാലമാണ്. എന്നാല്‍, കപടദേശീയതയുടെയും അപരവിദ്വേഷത്തിെൻറയും ചെലവില്‍ എത്രകാലം ഇത് മുന്നോട്ടുപോകുമെന്നത് സമയത്തിെൻറ മാത്രം പ്രശ്നമാണ്. ആത്യന്തികമായി രാജ്യം അനുഭവിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ ഇവർക്കു മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളായി ഉയ൪ന്നുവരുകതന്നെ ചെയ്യും...