അഡ്വാന്‍സ്ഡ് ഫങ്ഷനല്‍ മെറ്റീരിയല്‍സ് മാസികയാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്
നാടപോലെയുള്ള രണ്ട് ബാറ്ററികളാണ് സാംസങ് അവതരിപ്പിച്ചത്, വയര്‍ രൂപത്തിലുള്ള ബാറ്ററിയാണ് എല്‍ജിയുടെ സംഭാവന