പേരാമ്പ്ര: ബി.എഡ് ഫീസ് അമിതമായി വർധിപ്പിച്ചതോടെ വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിൽ....
മെറിറ്റിൽ പ്രവേശനം നേടിയ 50 ശതമാനം വിദ്യാർഥികൾ 45,000 രൂപ വീതവും മാനേജ്മെൻറ് സീറ്റിൽ 60,000...