വിമത എം.എല്‍.എ കലിഖോ പുലിനെ ‘മുഖ്യമന്ത്രി’യായി തെരഞ്ഞെടുത്തു
സ്പീക്കര്‍ നബാം റെബിയയെ ഇംപീച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വിമതരും ബി.ജെ.പിയും കൊണ്ടുവന്ന പ്രമേയം ജനുവരി 16ന്...