ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് സ്കൂളിന്റെ ചുറ്റുമതിലും കെട്ടിടങ്ങളും പൊളിച്ചത്
മണൽ വാരൽ നിലച്ചതോടെയാണ് ഇവിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറിയത്