മനാമ: ജനകീയ പങ്കാളിത്തത്തോടെ സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തനം വ്യാപിപ്പിക്കാനുദ്ദേശിച്ച് പലിശ വിരുദ്ധ ജനകീയ സമിതി...