സീൽ ഇ.എക്സ് സ്കൂട്ടറിന് 75,000 രൂപയാണ് എക്സ്ഷോറൂം വില.
പവർ മോഡിൽ ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് വാഹനം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്