ആലപ്പുഴ: ഹിബ, ലിയ, ഭാഗ്യ, ഹൃദ്യ... നാല് കുഞ്ഞുമുഖങ്ങൾ കരഞ്ഞ് കലങ്ങി ഇരിപ്പുണ്ടിവിടെ, 13 കിലോ മീറ്റർ മാത്രം...
ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകരായ...
ആവശ്യമെങ്കിൽ കരുതൽ അറസ്റ്റ്
ആലപ്പുഴ: മണിക്കൂറുകൾക്കിടയിൽ കഠാരരാഷ്ട്രീയം രണ്ട് ജീവനുകളെടുത്ത ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ഇന്ന് ചേരും. നേരത്തെ...
ആദ്യകൊലപാതകം നാളുകളായുള്ള തയാറെടുപ്പിെൻറ ഭാഗം; രണ്ടാം കൊല മിനിറ്റുകളുടെ ആസൂത്രണത്തിനുശേഷം
മുങ്ങിമരിച്ച പൊലീസുകാരൻ ബാലുവിെൻറ മൃതദേഹം മോർച്ചറിയിൽ കിടക്കവെ ആയിരുന്നു സൗഹൃദ...
അമ്പലപ്പുഴ: കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനിന് നാട് വിട ചൊല്ലി. എറണാകുളത്തുനിന്ന് നിരവധി...
തൃപ്പൂണിത്തുറ: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ അക്രമണങ്ങള്‍ അഴിച്ച് വിട്ട് കലാപഭൂമിയാക്കി മാറ്റാനും അത്...
ഹരിപ്പാട്: വെട്ടേറ്റു മരിച്ച ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം അച്ഛന്റെ...
ആലപ്പുഴ: രാഷ്ട്രീയ എതിരാളികൾ പ്രിയ മകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വേദന അടക്കാനാവാതെ ആലപ്പുഴയിൽ ഇന്നലെ...
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിൽ ആശങ്കയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം...
ആലപ്പുഴ: ഇരട്ടക്കൊലയെ തുടർന്ന് സമാധാനാന്തരീക്ഷം നഷ്ടമായ ആലപ്പുഴയിൽ നാളെ സർവകക്ഷി യോഗം വിളിച്ച് ജില്ല കലക്ടർ. തിങ്കളാഴ്ച...
ഓച്ചിറ: എസ്. ഡി. പി. ഐ, ആർ. എസ്. എസ് നേതാക്കൾ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ അതീവ ജാഗ്രതയിൽ...
തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്...