Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഗുസ്​തി:...

ഗുസ്​തി: കോട്ടയത്തിനും തിരുവനന്തപുരത്തിനും കിരീടം

text_fields
bookmark_border
wresling-091019.jpg
cancel
camera_altRepresentative Image

തൃ​ശൂ​ർ: സം​സ്​​ഥാ​ന സീ​നി​യ​ർ ഗു​സ്​​തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളി​ൽ കോ​ട്ട​യം കി​രീ​ടം നി​ല​നി​ർ​ത്തി. ആ​തി​ഥേ​യ​രാ​യ തൃ​ശൂ​രാ​ണ്​ റ​ണ്ണ​റ​പ്പ്. പു​രു​ഷ​ന്മാ​രു​ടെ ഗ്രീ​ക്കോ റോ​മ​ൻ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കി​രീ​ടം നി​ല​നി​ർ​ത്തി. പാ​ല​ക്കാ​ടാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്. മ​ത്സ​ര​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച തി​ര​ശ്ശീ​ല വീ​ഴും. 35 പോ​യ​േ​ൻ​റാ​ടെ​യാ​ണ്​ കോ​ട്ട​യം വീ​ണ്ടും വ​നി​ത കി​രീ​ടം ചൂ​ടി​യ​ത്.

തൃ​ശൂ​​രി​ന്​ 22 പോ​യ​ൻ​റ്​ ല​ഭി​ച്ച​പ്പോ​ൾ ആ​ല​പ്പു​ഴ 12 പോ​യ​േ​ൻ​റാ​ടെ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. അ​ഞ്ച്​ സ്വ​ർ​ണ​വ​ും നാ​ല്​ വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​ണ്​ ജേ​താ​ക്ക​ളു​ടെ സ​മ്പാ​ദ്യം. ര​ണ്ട്​ വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും മൂ​ന്ന്​ വെ​ങ്ക​ല​വും തൃ​ശൂ​ർ നേ​ടി. വ​നി​ത​ക​ൾ​ക്ക്​ ഫ്രീ​സ്​​റ്റൈ​ലി​ൽ മാ​ത്ര​മാ​യി​രു​ന്നു മ​ത്സ​രം. പു​​രു​ഷ​ന്മാ​ർ​ക്ക്​ ഇ​തി​നു പു​റ​മെ ഗ്രീ​ക്കോ റോ​മ​ൻ ഇ​ന​ത്തി​ലും മ​ത്സ​ര​മു​ണ്ട്. ഇ​തി​ൽ പു​​രു​ഷ​ന്മാ​രു​ടെ ഫ്രീ​സ്​​റ്റൈ​ൽ മ​ത്സ​രം വ്യാ​ഴാ​ഴ​്​​ച​യാ​ണ്.

Show Full Article
TAGS:wrestling sports news 
News Summary - wrestling kottayam and trivandrum winners
Next Story