Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോക അത് ലറ്റിക്...

ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ്: 4 x 400 റിലേയിൽ ഏഷ്യൻ റെക്കോഡോടെ ഇന്ത്യ ഫൈനലിൽ

text_fields
bookmark_border
ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ്: 4 x 400 റിലേയിൽ ഏഷ്യൻ റെക്കോഡോടെ ഇന്ത്യ ഫൈനലിൽ
cancel
camera_alt

ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4x 400 മീറ്റർ റിലേയിൽ ഫൈനലിലെത്തിയ രാജേഷ് രമേശ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹ്‍യ എന്നിവർ

ബുഡാപെസ്റ്റ്: ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4x 400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ് സമയം കുറിച്ച് ഇന്ത്യ ഫൈനലിൽ. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹിയ എന്നീ മലയാളി താരങ്ങളും രാജേഷ് രമേശും അടങ്ങുന്ന ടീമാണ് അഭിമാന ​നേട്ടം സ്വന്തമാക്കിയത്. ​രണ്ട് മിനിറ്റും 59.05 സെക്കന്റും സമയത്തിൽ ഓടിയെത്തിയാണ് ഇന്ത്യ റെക്കോഡ് ഭേദിച്ചത്.

2:58.47 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കയാണ് ഹീറ്റ്സിൽ ഒന്നാമതെത്തിയത്. ബ്രിട്ടൻ, ബോട്സ്വാന, ജമൈക, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ് എന്നിവയാണ് ഫൈനലിലെത്തിയ മറ്റു ടീമുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Athletics Championshipsindia
News Summary - World Athletics Championships: India in final with Asian record in 4 x 400 relay
Next Story