വി​സ്​​ഡ​ൻ -എം.​സി.​സി തിരഞ്ഞെടുത്ത മികച്ച ക്രി​ക്ക​റ്റ്​ ഫോ​​ട്ടോകൾ കാണാം

22:48 PM
18/04/2020

സ്​​പോ​ർ​ട്​​സ്​ പോ​ലെ ഉ​ദ്വേ​ഗ​ജ​ന​ക​മാ​ണ്​ സ്​​പോ​ർ​ട്​​സ്​ ഫോ​​ട്ടേ​ാ​ഗ്ര​ഫി​യും. വീ​റു​റ്റ ക​ളി​യി​ലെ ഒ​രു നി​മി​ഷം​കൊ​ണ്ട്​ മ​ത്സ​ര​ത്തി​​െൻറ സ്​​പി​രി​റ്റ്​ ആ​രാ​ധ​ക​രി​ലെ​ത്തി​ക്കു​ന്ന മി​ടു​ക്ക്. ക്രി​ക്ക​റ്റി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്​​കാ​രം വി​സ്​​ഡ​ൻ ഏ​താ​നും ദി​വ​സം മു​മ്പ്​ പ്ര​ഖ്യാ​പി​ച്ചു. എം.​സി.​സി​യു​മാ​യി ചേ​ർ​ന്നാ​ണ്​ വി​സ്​​ഡ​​െൻറ പു​ര​സ്​​കാ​രം. ഷോ​ർ​ട്​​ലി​സ്​​റ്റ്​ ചെ​യ്​​ത 11 ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്​ ഗെ​റ്റി ഇ​മേ​ജ​സി​​െൻറ ഗാ​​രെ​ത്​ കോ​പ്​​ലെ പ​ക​ർ​ത്തി​യ ഹെ​ഡി​ങ്​​ലെ ടെ​സ്​​റ്റി​ൽ വി​ജ​യ റ​ൺ​കു​റി​ച്ച ബെ​ൻ​സ്​​റ്റോ​ക്​​സി​​െൻറ ആ​ഹ്ലാ​ദ​മാ​ണ്.

ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ഫൈ​ന​ൽ സൂ​പ്പ​ർ ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ ന്യൂ​സി​ല​ൻ​ഡി​​െൻറ മാ​ർ​ട്ടി​ൻ ഗു​പ്​​റ്റി​ലി​നെ പു​റ​ത്താ​ക്കു​ന്ന ഇം​ഗ്ല​ണ്ട്​ വി​ക്ക​റ്റ്​ കീ​പ്പ​ർ ജോ​സ്​ ബ​ട്​​ല​ർ
 
ഇം​ഗ്ല​ണ്ടി​ലെ സോ​മ​ർ​സെ​റ്റ്​ ക്രി​ക്ക​റ്റ്​ ക്ല​ബി​​െൻറ ഗ്രൗ​ണ്ട്​ ഒ​രു മ​ഞ്ഞു​മൂ​ടി​യ പു​ല​ർ​കാ​ല കാ​ഴ്​​ച​യി​ൽ
 
ബം​ഗ്ലാ​ദേ​ശി​ൽ തീ​ര​മേ​ഖ​ല​യാ​യ ചാ​റ്റോ​ഗ്രാ​മി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ​ക്കി​ട​യി​ൽ മൂ​ന്ന്​​പേ​രു​ടെ ​ക്രി​ക്ക​റ്റ്​ ക​ളി
ലോ​ഡ്​​സ്​ മൈ​താ​നത്തി​ൽ ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​​െൻറ കി​രീ​ട വി​ജ​യം
 
ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ബോ​ക്​​സി​ങ്​ ​ഡേ ​ടെ​സ്​​റ്റി​​െൻറ മൂ​ന്നാം​ദി​നം ടീം ​അം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ്​ ക്യാ​പ്​​റ്റ​ൻ കെ​യ്​​ൻ വി​ല്യം​സ​ൺ
 

 

 

 

 

Loading...
COMMENTS