Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസീറോ ഗ്രാവിറ്റിയിലും...

സീറോ ഗ്രാവിറ്റിയിലും വേഗരാജാവ്​ ബോൾട്ട്​ തന്നെ VIDEO

text_fields
bookmark_border
USSAIN-BOLT
cancel

ഭൂമിയിലെ വേഗരാജാവെന്നാണ്​ ഉസൈൻ ബോൾട്ടിനെ ലോകം വിളിക്കുന്നത്​. എന്നാൽ ബോൾട്ട്​ ശൂന്യാകാശത്ത്​ പോയി ഒരു ഒാട്ട മത്സരത്തിൽ പ​െങ്കടുത്താൽ എങ്ങനെയിരിക്കും. ഒടുവിൽ സീറോ ഗ്രാവിറ്റിയിലും ബോൾട്ട് വേഗത പരീക്ഷിച്ചു. എ310 എന്ന വിമാനത്തിൽ പ്രത്യേകമായി സജ്ജീകരിച്ച സീറോ ഗ്രാവിറ്റിയിലായിരുന്നു ബോൾട്ടി​​െൻറ വേഗതാ പരീക്ഷണം. ഫ്രാൻസിലായിരുന്നു സൗഹൃത മത്സരം നടന്നത്​.

ഫ്രഞ്ച്​ ബഹിരാകാശ യാത്രികനായ ജീൻ ഫ്രാൻസോയിസ്​ ​ക്ലെവ്​റോയ്​യും നോവ സ്​പേസ്​ സി.ഇ.ഒ ഒക്​ടാവ്​ ഡേ ഗൗലേയുമാണ്​ ബോൾട്ടിനൊപ്പം സീറോ ഗ്രാവിറ്റിയിൽ ഒാടിയത്​. മത്സരത്തിൽ ബോൾട്ട്​ വിജയിക്കുകയും ചെയ്​തു. ഒരു ഷാംപെയിൻ കമ്പനിയുടെ പരസ്യ ചിത്രീകരണത്തി​​െൻറ ഭാഗമായാണ് ബോൾട്ടി​​െൻറ പ്രകടനം. മത്സരത്തി​​െൻറ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usain boltmalayalam newssports newszero gravityfoot race
News Summary - Usain Bolt beats an astronaut in zero gravity foot race-SPORTS NEWS
Next Story