Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഒ​ളി​മ്പി​ക്​...

ഒ​ളി​മ്പി​ക്​ ദീ​പ​ത്തി​ന്​ അ​ജ്ഞാ​ത​വാ​സം

text_fields
bookmark_border
OLYMPICSTOKYOFLAME
cancel

ടോ​ക്യോ: ഒ​ളി​മ്പി​ക്​​സ്​ 2021ലേ​ക്ക്​ മാ​റ്റി​യ​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ദീ​പ​ശി​ഖ​യു​ടെ പ്ര​ദ ​ർ​ശ​നം ജ​പ്പാ​ൻ നി​ർ​ത്തി​വെ​ച്ചു. ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​​െൻറ ആ​രം​ഭ​കേ​ന്ദ്ര​മാ​യി തീ​രു​മാ​നി​ച്ച ഫു ​കു​ഷി​മ​യി​ലെ ജെ ​വി​ല്ലേ​ജി​ൽ തെ​ളി​യി​ച്ചു​വെ​ച്ച ശി​ഖ ബു​ധ​നാ​ഴ്​​ച എ​ടു​ത്തു​മാ​റ്റി.

എ​ന്നാ​ൽ, ഇ​നി എ​വി​ടെ സൂ​ക്ഷി​ക്കു​മെ​ന്നോ അ​ടു​ത്ത ന​ട​പ​ടി​യെ​​ന്തെ​ന്നോ വ്യ​ക്​​ത​മാ​ക്കാ​തെ​യാ​ണ്​ ഒ​ളി​മ്പി​ക്​​സ്​ സം​ഘാ​ട​ക സ​മി​തി​യു​ടെ നീ​ക്കം. മാ​ർ​ച്ച്​ 26നാ​യി​രു​ന്നു ദീ​പ​ശി​ഖ ഗ്രീ​സി​ൽ​നി​ന്ന്​ ഒ​ളി​മ്പി​ക്​ ന​ഗ​രി​യി​ലെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ഒ​ളി​മ്പി​ക്​​സ്​ മാ​റ്റി​വെ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഏ​പ്രി​ൽ അ​വ​സാ​നം വ​രെ ഫു​കു​ഷി​മ​യി​ൽ സൂ​ക്ഷി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്​​ച രാ​ജ്യ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ ദീ​പ​ശി​ഖ​യും അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanolympicsflame
News Summary - Tokyo Olympic flame taken off display
Next Story