Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഓ​സി​ലി​െൻറ...

ഓ​സി​ലി​െൻറ സ്​​റ്റാ​റ്റ​സ്​ ആ​യി ഷ​റ​ഫു​ദ്ദീ​ൻ

text_fields
bookmark_border
sharafudeen
cancel
camera_alt???????????? ??????? ???? ?????????????? ????????????? ????????????

കോ​വി​ഡ്​ കാ​ല​ത്ത്​ എ​ല്ലാ​വ​രും വീ​ട്ടി​ൽ​ത​ന്നെ ഇ​രി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്ന ു ആ​ഴ്​​സ​ന​ലി​​െൻറ ജ​ർ​മ​ൻ സൂ​പ്പ​ർ താ​രം മെ​സ്യൂ​ത്​ ഓ​സി​ൽ വേ​റി​ട്ട ച​ല​ഞ്ചി​ന്​ ക്ഷ​ണി​ച്ച​ത്. ത​​െൻറ പ േ​രും ന​മ്പ​റു​മു​ള്ള ജ​ഴ്​​സി​യ​ണി​ഞ്ഞ്​ വീ​ട്ടി​ലി​രി​ക്കു​ന്ന ചി​ത്ര​മെ​ടു​ത്ത്​ സോ​ഷ്യ​ൽ മീ​ഡി​യ​യി ​ൽ ടാ​ഗ്​ ചെ​യ്​​ത്​ പ​ങ്കു​വെ​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക്​ വ​ൻ​സ​മ്മാ​ന​ങ്ങ​ളാ​ണ്​ വാ​ഗ്​​ദാ​നം.

ര​ണ്ടു പേ​ർ​ക്ക്​ ആ​ഴ്​​സ​ന​ൽ മ​ത്സ​ര​ത്തി​ന്​ ക്ഷ​ണം, ആ​ത്മ​ക​ഥ​യു​ടെ ഒാ​​ട്ടോ​ഗ്രാ​ഫോ​ടു​കൂ​ടി​യ കോ​പ്പി​ക​ൾ, ഒ​പ്പി​ട്ട ജ​ഴ്​​സി, തൊ​പ്പി... ഇ​ങ്ങ​നെ നീ​ളു​ന്നു. ലോ​ക​മെ​ങ്ങു​മു​ള്ള ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത ച​ല​ഞ്ചി​ൽ കോ​ഴി​ക്കോ​ട്​ മാ​വൂ​രി​ന​ടു​ത്ത പാ​ഴൂ​രി​ലെ ഷ​റ​ഫു​ദ്ദീ​നും പ​​ങ്കെ​ടു​ത്തു. വീ​ട്ടി​ൽ ​പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​യ​ച്ച​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന്​ അ​പേ​ക്ഷ​ക​ളി​ൽ​നി​ന്ന്​ ഷ​റ​ഫു​ദ്ദീ​​െൻറ ചി​ത്ര​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബു​ധ​നാ​ഴ്​​ച ഓ​സി​ലി​​െൻറ ഇ​ൻ​സ്​​റ്റ​ഗ്രാം സ്​​റ്റാ​റ്റ​സി​ൽ ഇ​താ​യി​രു​ന്നു ആ​ദ്യം. പ്ല​സ്​ ടു ​ക​ഴി​ഞ്ഞ ഷ​റ​ഫു​ദ്ദീ​ൻ റീ​​ട്ടെ​യി​​ൽ മാ​നേ​ജ്​​മ​െൻറ്​ വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalchallengeozil
News Summary - sharafudeen became status of ozil
Next Story