Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക്​ സഞ്​ജുവി​െൻറ 15 ലക്ഷം

text_fields
bookmark_border
ദുരിതാശ്വാസ നിധിയിലേക്ക്​ സഞ്​ജുവി​െൻറ 15 ലക്ഷം
cancel

തിരുവനന്തപുരം: കേരളത്തി​​െൻറ സ്വന്തം ക്രിക്കറ്റ്​ താരം സഞ്​ജു വി. സാംസണും പ്രളയക്കെടുതി നേരിടുന്നവർക്ക്​ സഹായഹസ്​തവുമായി എത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപയാണ്​ സഞ്​ജു സംഭാവന ചെയ്​തത്​. പിതാവ്​ വിശ്വനാഥ്​ സാംസണും സഹോദരൻ സാലി സാംസണും ചേർന്നാണ്​ തുക മുഖ്യമന്ത്രിക്ക്​ കൈമാറിയത്​. 

കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ സഞ്​ജു കഴിഞ്ഞയാഴ്​ച ഒരു ലക്ഷം രൂപ വേറെ നൽകിയിരുന്നു. ഇന്ത്യ എ ടീമി​​െൻറ മത്സരങ്ങൾക്കായി സഞ്​ജു ഇപ്പോൾ വിജയവാഡയിലാണ്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsoncmdrfsports newsflood relief
News Summary - sanju donates 15 Lakhs to flood relief fund-sports news
Next Story