Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right80 ല​ക്ഷം ന​ൽ​കി...

80 ല​ക്ഷം ന​ൽ​കി രോ​ഹി​ത്​; തെ​രു​വു​ പ​ട്ടി​ക​ൾ​ക്കും ക​രു​ത​ൽ

text_fields
bookmark_border
80 ല​ക്ഷം ന​ൽ​കി രോ​ഹി​ത്​; തെ​രു​വു​ പ​ട്ടി​ക​ൾ​ക്കും ക​രു​ത​ൽ
cancel

മും​ബൈ: കോ​വി​ഡ്​-19 പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ 80 ല​ക്ഷം രൂ​പ ന​ൽ​കി ഇ​ന്ത്യ​ൻ സ്​​റ്റാ​ർ ബാ​റ് റ്​​സ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ. 45 ല​ക്ഷം രൂ​പ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ ഫ​ണ്ടി​ലേ​ക്കു ം 25 ല​ക്ഷം രൂ​പ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്കും ന​ൽ​കും.

ലോ​ക്​​ഡൗ​ണി​ൽ കു​ടു​ങ്ങി ഭ​ക്ഷ​ണ​ത്തി​നാ​യി പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ്​ അ​ഞ്ചു​​ല​ക്ഷം. ‘സൊ​മാ​​ട്ടോ​യു​ടെ ഫീ​ഡി​ങ്​ ഇ​ന്ത്യ’ പ​ദ്ധ​തി വ​ഴി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കും മ​റ്റും ഇ​തു​വ​​ഴി ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും. ന​ഗ​ര​ങ്ങ​ളെ​ല്ലാം വി​ജ​ന​മാ​വു​ക​യും ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ക​യും ചെ​യ്​​ത​തോ​ടെ പ​ട്ടി​ണി​യി​ലാ​യ തെ​രു​വു പ​ട്ടി​ക​ൾ​ക്കു​മു​ണ്ട്​ രോ​ഹി​തി​​െൻറ ക​രു​ത​ലായി അ​ഞ്ചു ല​ക്ഷം.

തു​ക വെ​ളി​പ്പെ​ടു​ത്താ​തെ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​നും കോ​ച്ചു​മാ​യ അ​നി​ൽ കും​െ​ബ്ല​യും സം​ഭാ​വ​ന ന​ൽ​കി. ജാ​വ​ലി​ൻ ത്രോ ​താ​രം നീ​ര​ജ്​ ചോ​പ്ര മൂ​ന്നു​​ല​ക്ഷം സം​ഭാ​വ​ന ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rohith sharmaCricket News
News Summary - rohith sharma cricket
Next Story