Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഓ​സീ​സി​ൽ...

ഓ​സീ​സി​ൽ ഇ​ന്ത്യ​ക്ക്​ പി​ങ്ക്​ ടെ​സ്​​റ്റ്​

text_fields
bookmark_border
ഓ​സീ​സി​ൽ ഇ​ന്ത്യ​ക്ക്​ പി​ങ്ക്​ ടെ​സ്​​റ്റ്​
cancel

അ​ഡ്​​ലെ​യ്​​ഡ്​: ഈ ​വ​ർ​ഷാ​വ​സാ​നം ന​ട​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ ഒ​രു​ക​ളി രാ​​ത്രി​യും പ​ക​ലും. നാ​ലു ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ അ​ഡ്​​ലെ​യ്​​ഡ്​ ഓ​വ​ലി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ടെ​സ്​​റ്റാ​വും പി​ങ്ക്​ ബാ​ളി​ൽ ക​ളി​ക്കു​ക. ഇ​താ​ദ്യ​മാ​യാ​ണ്​ വി​ദേ​ശ മ​ണ്ണി​ൽ ഇ​ന്ത്യ​ൻ ടീം ​രാ​ത്രി​യും പ​ക​ലു​മാ​യി ക​ളി​ക്കാ​ൻ ത​യാ​റാ​വു​ന്ന​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ പ​ര്യ​ട​നം ന​ട​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക തു​ട​ര​വെ​യാ​ണ്​ പ​ര​മ്പ​ര​യു​ടെ ഫി​ക്​​സ്​​ച​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ ബ്രി​സ്​​ബേ​നി​ലെ ഗാ​ബ​യി​ലാ​ണ്​ ഒ​ന്നാം ടെ​സ്​​റ്റ്. ഡി​സം​ബ​ർ 11 മു​ത​ൽ അ​ഡ്​​ലെ​യ്​​ഡി​ൽ ര​ണ്ടാം ടെ​സ്​​റ്റും ഡി​സം​ബ​ർ 26 മു​ത​ൽ മെ​ൽ​ബ​ണി​ൽ മൂ​ന്നാം ടെ​സ്​​റ്റും ന​ട​ക്കും. അ​വ​സാ​ന മ​ത്സ​ര​ത്തി​ന്​ ജ​നു​വ​രി​യി​ൽ സി​ഡ്​​നി വേ​ദി​യാ​വും. പെ​ർ​ത്തി​ൽ ഇ​ന്ത്യ​ക്ക്​ ക​ളി​യി​ല്ല. എ​ന്നാ​ൽ, ന​വം​ബ​റി​ൽ ഓ​സീ​സും അ​ഫ്​​ഗാ​നി​സ്​​താ​നും ത​മ്മി​ൽ ഇ​വി​ടെ ടെ​സ്​​റ്റ്​ മ​ത്സ​രം ക​ളി​ക്കും. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ഏ​ക പി​ങ്ക്​ ബാ​ൾ ടെ​സ്​​റ്റ്​ ക​ളി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ കൊ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്നി​ങ്​​സി​നാ​യി​രു​ന്നു ജ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australiapink test
News Summary - India to play pink-ball Test in Adelaide in December-sports news
Next Story