Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇ​ന്ത്യ​ൻ പേ​സ്​...

ഇ​ന്ത്യ​ൻ പേ​സ്​ ​‘വേൾഡ്​ ക്ലാസെന്ന്’​ ​ഗ്ലെ​ൻ മ​ഗ്രാ​ത്ത്​

text_fields
bookmark_border
ഇ​ന്ത്യ​ൻ പേ​സ്​ ​‘വേൾഡ്​ ക്ലാസെന്ന്’​ ​ഗ്ലെ​ൻ മ​ഗ്രാ​ത്ത്​
cancel

മും​ബൈ: ഇ​ന്ത്യ​ൻ പേ​സ്​ ബൗ​ളി​ങ്​​നി​ര​ക്ക്​ അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ൻ പേ​സ്​ ഇ​തി​ഹാ​സം ​െഗ്ല​ൻ മ​ഗ്രാ ​ത്ത്. ജ​സ്​​പ്രീ​ത്​ ബും​റ​യും മു​ഹ​മ്മ​ദ്​ ഷ​മി​യും ന​യി​ക്കു​ന്ന പേ​സ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സം​ഘ​മാ​ണെ​ന്നാ​ണ്​ മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ താ​ര​മാ​യ മ​ഗ്രാ​ത്തി​​െൻറ അ​ഭി​പ്രാ​യം. ‘‘ഇ​ന്ത്യ​ൻ പേ​സ്​ നി​ര​യി​ൽ എ​നി​ക്ക്​ ഇ​പ്പോ​ഴും വി​ശ്വാ​സ​മു​ണ്ട്.

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സം​ഘ​മാ​ണി​ത്. ഒ​രു മ​ത്സ​ര​ത്തി​​െൻറ പേ​രി​ൽ മാ​ത്രം അ​വ​രി​ലെ വി​ശ്വാ​സം ക​ള​യ​രു​ത്. ഒ​രു ക​ളി​യു​ടെ വി​ധി​നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ടോ​സും മ​റ്റു​മെ​ല്ലാം ഘ​ട​ക​ങ്ങ​ളാ​ണ്. പ​രി​ക്കി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ ബും​റ​യും ഇ​ശാ​ന്ത്​ ശ​ർ​മ​യും ​മി​ക​ച്ച ഫോ​മി​ലേ​ക്കു​യ​രും’’ -മ​ഗ്രാ​ത്ത്​ പ​റ​ഞ്ഞു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്​​റ്റി​ലെ തോ​ൽ​വി​ക്കു പി​ന്നാ​ലെ ബൗ​ളി​ങ്​​നി​ര​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​രു​േ​മ്പാ​ഴാ​ണ്​ മ​ഗ്രാ​ത്തി​​െൻറ ആ​ശ്വാ​സ വാ​ക്കു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jasprit bumrahGlenn McGrath
News Summary - glenn mcgrath praises indian pace bowlers-sports news
Next Story