Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right...

ആ​ഘോ​ഷി​ക്ക​പ്പെ​ടാ​െ​ത്താ​രു പോരാളി

text_fields
bookmark_border
gautam
cancel
camera_alt??????????????? ???????? ??????????? ????? ??????? ???????? ?????????????? ????????????? ??????????????? ???????? ???????????????? ??????????????????

‘‘സ​ഹ​സ്രാ​ബ്​​ദ​ത്തി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​ര​ണ്ടു​വ​ട്ടം ലോ​ക​കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ നി​റ ​ഞ്ഞു​നി​ന്ന ഒ​രേ​യൊ​രു ഹീ​റോ. പ​ക്ഷേ അ​വ​ൻ ആ​ഘോ​ഷി​ക്ക​പ്പെ​ട്ടി​ല്ല’’ -15 വ​ർ​ഷ​ത്തെ ക്രി​ക്ക​റ്റ്​ ക​ര ി​യ​റി​ന്​ അ​വ​സാ​നം കു​റി​ച്ച ഡ​ൽ​ഹി​ക്കാ​ര​ൻ ഗൗ​തം ഗം​ഭീ​റി​നെ ഒ​റ്റ​വാ​ക്കി​ൽ ഇ​ങ്ങ​നെ ചു​രു​ക്കാം. ബാ​ റ്റും പാ​ഡും അ​ഴി​ച്ചു​വെ​ക്കു​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ താ​ൻ ക​ളി​പ​ഠി​ച്ച ഫി​റോ​സ്​ ഷാ ​കോ​ട്​​​ല സ് ​​റ്റേ​ഡി​യ​ത്തി​ൽ സെ​ഞ്ച്വ​റി​യു​മാ​യി മ​ട​ങ്ങാ​നാ​യ​ത്​ ഇൗ ​ഡ​ൽ​ഹി​ക്കാ​ര​​​​െൻറ റ​ൺ​ദാ​ഹം വ​റ്റി​യി​ട ്ടി​ല്ല എ​ന്ന​തി​​​​െൻറ അ​ട​യാ​ളം​കൂ​ടി​യാ​ണ്. ര​ഞ്​​ജി ട്രോ​ഫി​യി​ൽ ആ​​ന്ധ്ര​ക്കെ​തി​രെ​യാ​ണ്​ ക​രി​യ​ റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്കാ​യി സെ​ഞ്ച്വ​റി​യു​മാ​യി ഗൗ​തം സ്​​റ്റാ​റാ​യ​ത്. ​ക​ള​ത്തി​ന​ക​ത ്തും പു​റ​ത്തും നി​ല​പാ​ടു​ക​ൾ ആ​ർ​ക്കു മു​ന്നി​ലും സ​ധൈ​ര്യം പ​റ​യു​ന്ന താ​ര​മാ​ണ് ഗം​ഭീ​ർ. സ​ചി​ൻ-​ഗാം​ഗു​ലി യു​ഗ​ത്തി​നു​ശേ​ഷം സെ​വാ​ഗി​നൊ​പ്പം ​േച​ർ​ന്ന്​ ഒാ​പ​ണി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ വി​ശ്വ​സ്​​ത ക​ളി​ക്കാ​ര​നാ​യി മാ​റി​യ താ​രം.

അ​ര​ങ്ങേ​റ്റം
2003ൽ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യാ​ണ്​ ദേ​ശീ​യ കു​പ്പാ​യ​ത്തി​ൽ ഗം​ഭീ​റി​​​​െൻറ അ​ര​ങ്ങേ​റ്റം. ഇൗ ​പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി ക​ളി​യി​ലെ താ​ര​മാ​യ​തോ​ടെ ക്രി​ക്ക​റ്റ്​ ലോ​ക​ത്ത്​ ഡ​ൽ​ഹി​ക്കാ​ര​ൻ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. പി​ന്നാ​ലെ 2004ൽ ​ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ടെ​സ്​​റ്റി​ലും അ​ര​ങ്ങേ​റ്റം. അ​തേ വ​ർ​ഷം​ത​ന്നെ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ടെ​സ്​​റ്റി​ൽ സെ​ഞ്ച്വ​റി​യും നേ​ടി​യ​തോ​ടെ, ഇ​രു ഫോ​ർ​മാ​റ്റി​ലും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത താ​ര​മാ​യി. ര​ണ്ടു വ​ർ​ഷ​ത്തോ​ളം ടീ​മി​ൽ തു​ട​ർ​ച്ച​യാ​യി വ​ന്നെ​ങ്കി​ലും ഇ​ട​ക്ക്​ ഫോം ​ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യി. 2007 ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​വു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ഗം​ഭീ​ർ ശാ​ന്ത​നാ​യി കാ​ത്തി​രു​ന്നു.


തി​രി​ച്ചു​വ​ര​വ്​
അ​തേ വ​ർ​ഷം ന​ട​ന്ന പ്ര​ഥ​മ ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ, പ​ല​രും അ​ത്ഭു​ത​പ്പെ​ട്ടു. എ​ന്നാ​ൽ, ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ സെ​ല​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ ​ട്വ​ൻ​റി20​യി​ൽ ഗം​ഭീ​ർ ബാ​റ്റു​കൊ​ണ്ട്​ മ​റു​പ​ടി പ​റ​ഞ്ഞു. ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ വി​ജ​യ​ക്കു​തി​പ്പി​ലേ​ക്ക്​ 75 റ​ൺ​സു​മാ​യി മി​ന്ന​ി​ച്ച​തോ​ടെ, ഹീ​റോ ആ​യാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ ഗം​ഭീ​ർ മ​ട​ങ്ങി​യ​ത്.

ഉ​ന്ന​തി​യി​ലേ​ക്ക്​
പി​ന്നീ​ട​ങ്ങോ​ട്ട്​ ഗൗ​ത​മി​​​​െൻറ ക​രി​യ​റി​ലെ ഗ്ലാ​മ​ർ വ​ർ​ഷ​ങ്ങ​ളാ​യി​രു​ന്നു. 2007-08 കോ​മ​ൺ​വെ​ൽ​ത്ത്​ ബാ​ങ്ക്​ സീ​രീ​സി​ൽ ടോ​പ്​​സ്​​കോ​റ​റാ​യി. 2008ൽ ​ടെ​സ്​​റ്റി​ലെ ആ​ദ്യ ഡ​ബ്​​ൾ സെ​ഞ്ച്വ​റി​യും പി​റ​ന്നു. 2009ൽ ​ഗം​ഭീ​റി​​​​െൻറ ആ​ദ്യ വി​ദേ​ശ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ്​ ക​ണ്ടെ​ത്തി തി​ള​ങ്ങി. ആ ​വ​ർ​ഷം ടെ​സ്​​റ്റ്​ ബാ​റ്റി​ങ്​ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്​​ത​തോ​ടെ, ​െഎ.​സി.​സി​യു​ടെ ​െപ്ല​യ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ അ​വാ​ർ​ഡും തേ​ടി​യെ​ത്തി. 2010ൽ ​ഇ​ന്ത്യ​ൻ ടീ​മി​​​​െൻറ നാ​യ​ക​നു​മാ​യി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യാ​യി​രു​ന്നു ക്യാ​പ്​​റ്റ​നെ​ന്ന നി​ല​യി​ൽ ആ​ദ്യ പ​രീ​ക്ഷ​ണം.

2011 ലോ​ക​ക​പ്പ്​
ഗം​ഭീ​റി​​​​െൻറ ഫോ​മി​ലെ ഉ​ച്ചി​യി​ലാ​യി​രു​ന്നു 2011 ഇ​ന്ത്യ കി​രീ​ട​മ​ണി​ഞ്ഞ ​ഏ​ക​ദി​ന ലോ​ക​ക​പ്പ്. ഫൈ​ന​ലി​ൽ 97 റ​ൺ​സു​മാ​യി ഹീ​റോ ആ​യി ഡ​ൽ​ഹി​ക്കാ​ര​ൻ. ധോ​ണി​ക്കൊ​പ്പ​മു​ള്ള ആ ​ഇ​ന്നി​ങ്​​സ്​ ആ​രും മ​റ​ക്കി​ല്ല. പി​ന്നീ​ട​ങ്ങോ​ട്ട്​ ക​രി​യ​റി​ൽ മ​ങ്ങ​ലേ​റ്റു. ആ​ദ്യം ടെ​സ്​​റ്റ്​ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്ത്. പി​ന്നാ​ലെ പ​രി​മി​ത ഒാ​വ​ർ ക്രി​ക്ക​റ്റി​നും അ​വ​സാ​ന​മാ​യി. 2013 ജ​നു​വ​രി​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ​യാ​ണ്​ അ​വ​സാ​ന ട്വ​ൻ​റി20 മ​ത്സ​രം. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മ​ങ്ങ​ലേ​ൽ​ക്കാ​തെ ക​ളി​ച്ച താ​ര​ത്തി​നെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം 2016ൽ ​മ​ട​ക്കി വി​ളി​ച്ചു. ഒ​ടു​വി​ൽ ഇൗ ​വ​ർ​ഷ​ത്തെ ര​ഞ്​​ജി​യോ​ടെ ക്രി​ക്ക​റ്റ്​ ജീ​വി​തം മ​തി​യാ​ക്കി. െഎ.​പി.​എ​ല്ലി​ൽ ഏ​റെ നാ​ൾ കൊ​ൽ​ക്ക​ത്ത​യു​ടെ​യും ഡ​ൽ​ഹി​യു​ടെ​യും ന​െ​ട്ട​ല്ലാ​യി​രു​ന്നു ഗം​ഭീ​ർ. തു​ട​ർ​ച്ച​യാ​യ അ​ഞ്ചു ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ളി​ൽ സെ​ഞ്ച്വ​റി നേ​ടി​യ ​ഏ​ക ഇ​ന്ത്യ​ൻ താ​ര​മെ​ന്ന ഗം​ഭീ​റി​​​​െൻറ റെ​ക്കോ​ഡ്​ ഇ​ന്നും മാ​യാ​തെ നി​ൽ​ക്കു​ന്നു.


ഗൗ​തം ന​േ​മ്പ​ഴ്​​സ്​
ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ൽ ഗം​ഭീ​റി​​​െൻറ നേ​ട്ട​ങ്ങ​ൾ.
ടെ​സ്​​റ്റ്, ഏ​ക​ദി​നം, ട്വ​ൻ​റി20 എ​ന്നി​വ​യി​ലാ​യി

  • 242 മ​ത്സ​ര​ങ്ങ​ൾ
  • 283 ഇ​ന്നി​ങ്​​സ്​
  • 10, 324 റ​ൺ​സ്​
  • 206 ഉ​യ​ർ​ന്ന സ്​​കോ​ർ
  • 38.95 ശ​രാ​ശ​രി
  • 14, 994 നേ​രി​ട്ട പ​ന്തു​ക​ൾ
  • 1 -ഇ​ര​ട്ട സെ​ഞ്ച്വ​റി
  • 6 -150 റ​ൺ​സ്​
  • 20 സെ​ഞ്ച്വ​റി
  • 8 -90ന്​ ​മു​ക​ളി​ൽ റ​ൺ​സ്​
  • 75 ക്യാ​ച്ചു​ക​ൾ
  • 6 ക്യാ​പ്​​റ്റ​നാ​യി ജ​യി​ച്ച മ​ത്സ​ര​ങ്ങ​ൾ
  • 15 മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ച്​ അ​വാ​ർ​ഡ്​
  • 2 -​െഎ.​പി.​എ​ൽ കി​രീ​ട​ങ്ങ​ൾ
  • 2 -ലോ​ക​ക​പ്പ്​ കി​രീ​ട​ങ്ങ​ൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautam Gambhirmalayalam newssports newsCricket News
News Summary - Gautham Gambheer - Sports News
Next Story