Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅർജൻറീനയെ കീറി...

അർജൻറീനയെ കീറി ഒട്ടിച്ച്​ ട്രോളൻമാർ VIDEO

text_fields
bookmark_border
arg-troll
cancel

ലോകത്ത്​ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്​ബാൾ ടീമുകളിലൊന്ന്​. ലോക ഫുട്​ബാളി​​​​​​​​െൻറ മിശിഹാ മെസ്സിയുടെ ടീം. ഇങ്ങനെ വിശേഷണങ്ങൾ ആയിരമുണ്ട്​ അർജൻറീനക്ക്​. പക്ഷെ ഇന്നലെ  ക്രൊയേഷ്യക്കെതിരെ അവർ നേരിട്ട പരാജയം വർഷങ്ങളോളം അവരെ അലട്ടിക്കൊണ്ടിരിക്കും. അത്രയും ദയനീയമായിരുന്നു സാംപോളിയുടെ ടീമി​​​​​​​​െൻറ അവസ്ഥ.

അവർ ഏറ്റുവാങ്ങിയ പരാജയം ഏറ്റവും കൂടുതൽ ആഘോഷമാക്കുന്നത്​ ട്രോളൻമാർ തന്നെയാണ്​. സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്ററിലും വാട്ട്​സാപ്പിലും ഫേസ്​ബുക്കിലും അർജൻറീനയെ കളിയാക്കി പ്രചരിക്കുന്ന ട്രോളുകൾ തട്ടി നടക്കാനാവാത്ത സാഹചര്യമാണിപ്പോൾ.

 

 

arg troll 1
arg troll 2
arg troll 3
arg troll 4
arg troll 5

  

arg troll 7
arg troll 8
arg troll 9
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinatrollmalayalam newssports newsArgentina Fans
News Summary - argentina trolls viral-sports news
Next Story