Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകാത്തിരിപ്പി​െൻറ ഫലം...

കാത്തിരിപ്പി​െൻറ ഫലം വന്നു; എ പ്ലസ് ചിരിയുമായി അനസ് നിഹ്​മയുടെ വീട്ടിൽ

text_fields
bookmark_border
anas-and-nihma
cancel
camera_alt???????? ??????????????????? ???????? ???? ????? ??????????

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാൽ എന്ത് സമ്മാനം വേണം എന്ന ഫുട്ബാൾ കമ്പക്കാരായ ആങ്ങളമാരോട് നിഹ്​മ ആഗ്രഹം തുറന്നുപറഞ്ഞു, ‘അനസ് എടത്തൊടികയെ പരിചയപ്പെടുത്തിത്തരണം’. പരീക്ഷ ഫലം വന്നപ്പോൾ മൊറയൂർ വി.എച്ച്.എം.എച്ച്.എസിലെ മിടുക്കിക്കുട്ടിക്ക് ഫുൾ എ പ്ലസ്. 

പ്രദേശത്തെ ഫുട്ബാൾ സംഘാടകൻ അസീസ് അസി അന്താരാഷ്​ട്ര ഫുട്ബാൾ താരത്തെ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തു. വിവരമറിഞ്ഞപ്പോൾ അനസിനും സന്തോഷം. കൊച്ചു ആരാധികയെ കാണാൻ അനസ് ഇവരുടെ വീട്ടിലെത്തി. 

മൊറയൂർ താന്നിക്കൽ ബസാറിലെ നാസർ-അസീമ ദമ്പതികളുടെ മകളാണ് നിഹ്​മ. നേരിട്ട് അഭിനന്ദിക്കൽ ത​​െൻറ കടമ കൂടിയാണെന്നായിരുന്നു അനസി​​െൻറ പ്രതികരണം. കുടുബാംഗങ്ങൾ വലിയ സ്വീകരണമാണ്​ താരത്തിന്​ ഒരുക്കിയത്​. കുട്ടികളോടൊപ്പം പന്ത് തട്ടിയും പുതുതലമുറക്ക് ഉപദേശങ്ങളും നൽകിയായിരുന്നു അനസി​​െൻറ മടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballSSLCanas
News Summary - anas came to nihma's home
Next Story