Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Two Athletes Positive For COVID-19 In Tokyo Olympic Village
cancel
Homechevron_rightSportschevron_rightമൂന്ന്​...

മൂന്ന്​ അത്​ലറ്റുകൾക്ക്​ കോവിഡ്​

text_fields
bookmark_border

ടോ​ക്യോ: ഒ​ളി​മ്പി​ക്​​സി​ൽ ഭീ​തി​കൂ​ട്ടി വീ​ണ്ടും കോ​വി​ഡ്​ വാ​ർ​ത്ത​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ ഒ​ഫീ​ഷ്യ​ലി​ന്​ കോ​വി​ഡ്​ പോ​സി​റ്റി​വാ​യി ഒ​ളി​മ്പി​ക്​​സ്​ വി​ല്ലേ​ജി​ലെ ആ​ദ്യ സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നു പി​ന്നാ​ലെ മൂ​ന്ന്​ അ​ത്​​ല​റ്റു​ക​ൾ​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളാ​ണ്.

ആ​ദ്യ​മാ​യാ​ണ്​ വി​ല്ലേ​ജി​ലു​ള്ള താ​ര​ങ്ങ​ളി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച മൂ​ന്നാം താ​ര​ത്തി​‍െൻറ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഒ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ന്നെ റ​ഗ്​​ബി കോ​ച്ച്​ നീ​ൽ പ​വ​ലി​നും രോ​ഗം ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ടോ​ക്യോ​യി​ൽ കു​തി​ച്ചു​യ​രു​ന്ന കോ​വി​ഡ് നി​ര​ക്കും ഒ​ളി​മ്പി​ക്സി​‍െൻറ ന​ട​ത്തി​പ്പി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​വി​ടെ പ്ര​തി​ദി​നം കോ​വി​ഡ് പോ​സി​റ്റി​വാ​കു​ന്ന​ത്. നാ​വു​മോ​യെ​ന്ന്​ വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo Olympics​Covid 19Olympic Village
Next Story