Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഉന്നം...

ഉന്നം തെറ്റാതിരിക്ക​ട്ടെ; അ​െ​മ്പ​യ്​​ത്തി​ൽ ദീ​പി​ക കു​മാ​രി പ്രീ ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
deepika kumari 28721
cancel

ടോ​ക്യോ: പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ ദീ​പി​ക കു​മാ​രി അ​െ​മ്പ​യ്​​ത്തി​ൽ ഉ​ന്നം പി​ഴ​ക്കാ​തെ മു​ന്നോ​ട്ട്. നി​ർ​ണാ​യ​ക ജ​യ​ത്തോ​ടെ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യ ദീ​പി​ക വ​നി​ത​ക​ളു​ടെ വ്യ​ക്തി​ഗ​ത അ​മ്പെ​യ്ത്ത് മ​ത്സ​ര​ത്തി​െൻറ പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. എ​ലി​മി​നേ​ഷ​ന്‍ ര​ണ്ടാം റൗ​ണ്ടി​ല്‍ അ​മേ​രി​ക്ക​യു​ടെ ജെ​ന്നി​ഫ​ര്‍ മൂ​സി​നോ ഫെ​ര്‍ണാ​ണ്ട​സി​നെ തോ​ല്‍പി​ച്ചാ​ണ് ദീ​പി​ക​യു​ടെ മു​ന്നേ​റ്റം. 6-4നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ത്തി​െൻറ വി​ജ​യം. നേ​ര​ത്തെ എ​ലി​മി​നേ​ഷ​ന്‍ ആ​ദ്യ റൗ​ണ്ടി​ല്‍ ഭൂ​ട്ടാ​െൻറ യു​വ​താ​രം ക​ര്‍മ​യെ ദീ​പി​ക കീ​ഴ​ട​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, അ​മ്പെ​യ്ത്ത് പു​രു​ഷ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ച്ചു. അ​വ​സാ​ന​മാ​യു​ണ്ടാ​യി​രു​ന്ന പ്ര​വീ​ണ്‍ ജാ​ദ​വും പു​റ​ത്താ​യി. അ​മേ​രി​ക്ക​യു​ടെ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ ബ്രാ​ഡി എ​ലി​സ​ണാ​ണ്(6-0) ഇ​ന്ത്യ​ന്‍ താ​ര​ത്തെ കീ​ഴ​ട​ക്കി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​ണ് എ​ലി​സ​ണി​െൻറ വി​ജ​യം. നേ​ര​ത്തെ, ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ത​രു​ണ്‍ദീ​പ് റാ​യി​യും പു​റ​ത്താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics 2021
News Summary - tokyo olympics updates
Next Story