Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ടെന്നീസിൽ ഇന്ത്യക്ക് നിരാശ; സാനിയ-അങ്കിത റെയ്ന സഖ്യം പുറത്ത്

text_fields
bookmark_border
sania mirza and ankita raina
cancel

ടോക്യോ: ഒളിമ്പിക് വനിത ടെന്നീസ് ഡബിൾസിൽ ഇന്ത്യക്ക് നിരാശ. സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ഒന്നാം റൗണ്ടിൽ പുറത്തായി. ഉക്രൈന്‍റെ ല്യുദ്മില കിചെനോക്-നാദിയ കിചെനോക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ: 6-0, 6-7, 8-10.

ആദ്യ സെറ്റ് നേടിയതിനു ശേഷമാണ് ഇന്ത്യൻ സഖ്യത്തിന് തിരിച്ചടി നേരിട്ടത്.

അതേസമയം, ബാഡ്മിൻറൻ സിംഗിൾസിൽ പി.വി. സിന്ധു ആദ്യ റൗണ്ടിൽ ജയം നേടി. ഇസ്രായേൽ താരം സെനി പോളികാർപോവയെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-7, 21-10.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tokyo Olympics, Tennis: Sania Mirza, Ankita Raina crashes out
Next Story