Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഒളിമ്പിക്​സ്​ ഗുസ്​തി:...

ഒളിമ്പിക്​സ്​ ഗുസ്​തി: ദീപക്​ പൂനിയക്ക്​ സെമിയിൽ തോൽവി

text_fields
bookmark_border
deepak punia
cancel

ടോക്യോ: ഒളിമ്പിക്​സിൽ പുരുഷൻമാരുടെ 86 കിലോഗ്രാം ഫ്രീസ്​റ്റൈൽ ഗുസ്​തിയിൽ ഇന്ത്യയുടെ ദീപക്​ പൂനിയ സെമിയിൽ തോറ്റു.

അമേരിക്കയുടെ ഡേവിഡ്​ ടെയ്​ലറിനോട്​ 10-0ത്തിനാണ്​ ദീപക്​ പരാജയപ്പെട്ടത്​. പൂനിയ നന്നേ നിറം മങ്ങിയ മത്സരത്തിൽ ടെയ്​ലർക്ക്​ അധികം വിയർപ്പൊഴുക്കേണ്ടി വന്നില്ല.

ബുധനാഴ്ച ഇന്ത്യയുടെ രവികുമാർ ദാഹിയ 57 കിലോഗ്രാം ഫ്രീസ്​റ്റൈൽ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ച്​ മെഡൽ ഉറപ്പിച്ചിരുന്നു. കസാഖ്​സ്​ഥാന്‍റെ നൂരിസലാം സനയേവിനെ സെമിയിൽ മലർത്തിയടിച്ചാണ്​ രവികുമാർ ദാഹിയ കലാശക്കളിക്ക്​ യോഗ്യത നേടിയത്​.

വ്യാഴാഴ്ചയാണ്​ ഫൈനൽ. സുശീൽകുമാറിന് (2012) ശേഷം ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്​ രവികുമാർ. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrestlingdeepak puniatokyo olympics 2021
News Summary - Tokyo Olympics 2021: Wrestler Deepak Punia loses in semi-final to David Taylor
Next Story