Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഗുസ്​തിയിൽ സോനം...

ഗുസ്​തിയിൽ സോനം മാലിക്കിന്​ തോൽവി

text_fields
bookmark_border
sonam malik
cancel

ടോക്യോ: ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ തുടരെ തുടരെ നിരാശ. ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമിയിൽ പരാജയപ്പെട്ടതിന്​ പിന്നാലെ ഗുസ്​തിയിൽ സോനം മാലിക്കിനും തോൽവി.

വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്​റ്റൈൽ ഗുസ്​തിയുടെ ഒന്നാം റൗണ്ടിൽ മംഗോളിയയുടെ ബോലോർതുയ ഖുറേൽഖുവിനോടാണ്​ സോനം തോറ്റത്​. ഏഷ്യൻ വെള്ളിമെഡൽ ജേതാവാണ്​ മംഗോളിയൻ താരം.

ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക്​ ഫൈനലിന്​ യോഗ്യത നേടാനായില്ല. യോഗ്യത റൗണ്ടിൽ ഗ്രുപ്പ്​ എയിൽ അന്നുവിന്​ 14ാം സ്​ഥാനത്താണ്​ ഫിനിഷ്​ ചെയ്യാനായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrestlingSonam Maliktokyo olympics 2021
News Summary - Sonam Malik goes down to Mongolia's Bolortuya in wrestling
Next Story