Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സജൻ പ്രകാശ് പുറത്ത്
text_fieldsbookmark_border
ടോക്യോ: നീന്തലിൽ മലയാളി താരം സജൻ പ്രകാശ് പുറത്ത്. 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിലാണ് സജൻ മത്സരിച്ചത്. ഹീറ്റ്സിൽ രണ്ടാമതായി ഫിനിഷ് ചെയ്തുവെങ്കിലും സജന് സെമിയിലേക്ക് യോഗ്യത നേടാനായില്ല. എട്ട് ഹീറ്റ്സുകളിലായി ആദ്യ 16 സ്ഥാനങ്ങളിലെത്തിയവരാണ് സെമിയിലെത്തിയത്.
53.45 സെക്കൻഡിലാണ് സജൻ മത്സരം പൂർത്തിയാക്കിയത്. ഖാനയുടെ അബേയ്ക്കു ജാക്സണാണ് ഒന്നാമെതത്തിയത്. നേരത്തെ 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ സജൻ നാലാമതായാണ് ഫിനിഷ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

