Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightപി.വി. സിന്ധുവിന്​...

പി.വി. സിന്ധുവിന്​ അഭിനന്ദനവുമായി കേരള​ നിയമസഭ

text_fields
bookmark_border
PV Sindhu Kerala Assembly
cancel

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സിലെ പി.വി. സിന്ധുവി​െൻറ വെങ്കല മെഡല്‍ നേട്ടത്തിൽ അഭിനന്ദനം അർപ്പിച്ച്​ സംസ്ഥാന നിയമസഭ. സിന്ധുവിന് തുടര്‍ന്നും മികച്ച വിജയങ്ങള്‍ ഉണ്ടാക​േട്ടയെന്ന് ആശംസിക്കുന്നതായി സ്​പീക്കർ എം.ബി. രാജേഷ്​ പറഞ്ഞു.

ഈ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഇതുവരെ ലഭിച്ച രണ്ട്​ മെഡലുകളും വനിതകളാണ് നേടിയത്. ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ മീര ചാനുവും ബാഡ്മിൻറണില്‍ വെങ്കല മെഡല്‍ നേടിയ പി.വി. സിന്ധുവും. വനിതകളുടെ ബോക്സിങ്ങില്‍ ലവ്​ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിതാ താരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണെന്നും സ്​പീക്കർ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV SindhuKerala AssemblyOlympics 2021
News Summary - PV Sindhu honoured in Kerala Assembly
Next Story