Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒളിമ്പിക് ബാഡ്മിന്റൺ; പി.വി. സിന്ധുവിന് ജയം
text_fieldsbookmark_border
ടോക്യോ: ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയും 2016ലെ വെള്ളി മെഡൽ ജേതാവുമായ പി.വി. സിന്ധുവിന് ടോക്യോയിൽ ബാഡ്മിൻറൺ സിംഗിൾസിൽ ആദ്യ ജയം. ഇസ്രായേൽ താരം സെനി പോളികാർപോവയെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-7, 21-10.
വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെയിലാണ് സിന്ധു മത്സരിക്കുന്നത്. രണ്ട് ഗെയിമിലും സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോളികാര്‍പോവയ്ക്ക് സാധിച്ചില്ല.
Next Story

