Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightമേരി കോമിന്​...

മേരി കോമിന്​ വിജയത്തുടക്കം; പ്രീക്വാർട്ടറിൽ എതിരാളി ​െകാളംബിയൻ താരം

text_fields
bookmark_border
mary kom
cancel

ടോക്യോ: ഒളിമ്പിക്​സിൽ ഇന്ത്യയുടെ ബോക്​സിങ്​ ഇതിഹാസം മേരി കോമിന്​ വിജയത്തുടക്കം. വനിതകളുടെ ഫ്ലൈ​വെയ്​റ്റ്​ വിഭാഗത്തിൽ ഡൊമിനിക്കൻ റിപബ്ലിക്കിന്‍റെ മിഗ്വെലിന ഹെർണാണ്ടസ്​ ഗ്രാസ്യയെ തോൽപിച്ചാണ്​ മേരികോം പ്രീക്വാർട്ടറിൽ കടന്നത്​. 4-1നായിരുന്നു മേരികോമിന്‍റെ വിജയം.

തന്നേക്കാൾ 15 വയസ്​ കുറവുള്ള താര​ത്തെയാണ്​ മേരികോം പരാജയപ്പെടുത്തിയത്​. കൊളംബിയയുടെ വലൻസിയയാണ്​ അടുത്ത റൗണ്ടിൽ മണിപ്പൂരുകാരിയുടെ എതിരാളി. റിയോ ഒളിമ്പിക്​സിലെ വെങ്കല മെഡൽ ജേതാവാണ്​ വലൻസിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoxingMary Komtokyo olympics 2021
News Summary - Mary Kom Advances To Tokyo Olympics Last 16 In Women's Flyweight
Next Story