Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightടേ​ബ്​​ൾ ടെ​ന്നി​സി​ൽ...

ടേ​ബ്​​ൾ ടെ​ന്നി​സി​ൽ ഇ​ന്ത്യയുടെ മാ​ണി​ക ബാ​ത്ര മൂ​ന്നാം റൗ​ണ്ടി​ൽ

text_fields
bookmark_border
ടേ​ബ്​​ൾ ടെ​ന്നി​സി​ൽ ഇ​ന്ത്യയുടെ മാ​ണി​ക ബാ​ത്ര മൂ​ന്നാം റൗ​ണ്ടി​ൽ
cancel

ടേ​ാ​ക്യോ: ഒ​ളി​മ്പി​ക്​​സ്​ ടേ​ബ്​​ൾ ടെ​ന്നി​സി​ൽ ഇ​ന്ത്യ​ക്ക്​ നേ​ട്ട​വും നി​രാ​ശ​യും. വ​നി​ത​ക​ളി​ൽ മാ​ണി​ക്​ ബാ​ത്ര ത​ന്നെ​ക്കാ​ൾ റാ​ങ്കി​ങ്ങി​ൽ ഏ​റെ മു​ന്നി​ലു​ള്ള താ​ര​ത്തെ മ​ല​ർ​ത്തി​യ​ടി​ച്ച​പ്പോ​ൾ പു​രു​ഷ​ന്മാ​രി​ൽ ജി. ​സ​ത്യ​ൻ ഏ​റെ പി​റ​കി​ലു​ള്ള ക​ളി​ക്കാ​ര​നോ​ട്​ തോ​റ്റു​പു​റ​ത്താ​യി.

ബാ​ത്ര തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ​യാ​ണ്​ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. ലോ​ക 62ാം റാ​ങ്കു​കാ​രി​യാ​യ ബാ​ത്ര 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7ന്​ 32ാം ​ന​മ്പ​ർ യു​ക്രെ​യ്​​നി​െൻറ മാ​ർ​ഗ​രീ​റ്റ പെ​സോ​റ്റ്​​സ്​​ക​യെ​യാ​ണ്​ വീ​ഴ്​​ത്തി​യ​ത്. ആ​ദ്യ ര​ണ്ടു ഗെ​യി​മു​ക​ളും അ​ടി​യ​റ​വെ​ച്ച ബാ​ത്ര പി​ന്നീ​ട്​ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ റൗ​ണ്ടി​ൽ ബൈ ​കി​ട്ടി​യ 26ാം സീ​ഡാ​യ സ​ത്യ​ൻ 11-7, 7-11, 4-11, 5-11, 11-9, 12-10, 11-6ന്​ ​ഹോ​​ങ്കോ​ങ്ങി​െൻറ 94ാം ന​മ്പ​ർ സി​യു ലാ​മി​നോ​ടാ​ണ്​ തോ​റ്റ​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗെ​യി​മു​ക​ൾ​ക്ക്​ ലീ​ഡ്​ നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു തു​ട​രെ മൂ​ന്നു ഗെ​യിം ന​ഷ്​​ട​മാ​ക്കി സ​ത്യ​െൻറ പ​രാ​ജ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo Olympics 2020
News Summary - manika to the third round
Next Story