Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഒളിമ്പിക്​സ്​ പേജ്​...

ഒളിമ്പിക്​സ്​ പേജ്​ രൂപകൽപന; മാധ്യമത്തിന്​ വെള്ളി

text_fields
bookmark_border
madhyamam award
cancel
camera_alt

ഒ​ളി​മ്പി​ക്​​സ്​ പേ​ജ്​ രൂ​പ​ക​ൽ​പ​ന​ക്കു​ള്ള പു​ര​സ്​​കാ​രം ല​ഭി​ച്ച 2021 ആ​ഗ​സ്​​റ്റ്​ എ​ട്ടി​ലെ മാ​ധ്യ​മം ഒ​ന്നാം പേ​ജ്​

തി​രു​വ​ന​ന്ത​പു​രം: 'ന്യൂ​സ്​​പേ​പ്പ​ർ​ഡി​സൈ​ൻ​ഡോ​ട്ട്​​ഇ​ൻ' പ​ത്ര രൂ​പ​ക​ൽ​പ​ന മ​ത്സ​ര​ത്തി​ൽ 'മാ​ധ്യ​മ'​ത്തി​ന്​ വെ​ള്ളി. ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ പ​ത്ര രൂ​പ​ക​ൽ​പ​ന​യി​ൽ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ലാ​ണ്​ ഒ​ന്നാം​പേ​ജ്​ വി​ന്യാ​സ​ത്തി​ൽ മാ​ധ്യ​മം ര​ണ്ടാം​സ്ഥാ​നം നേ​ടി​യ​ത്. മ​ല​യാ​ള മ​നോ​ര​മ​യാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. കേ​ര​ള കൗ​മു​ദി​ക്കാ​ണ്​ മൂ​ന്നാം​സ്ഥാ​നം.

33 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 450 പ​ത്ര​ങ്ങ​ൾ അ​യ​ച്ച എ​ൻ​ട്രി​ക​ളി​ൽ​നി​ന്നാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​ശ​സ്​​ത ദൃ​ശ്യ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​യ ഹാ​ൻ​സ്​ പീ​റ്റ​ർ ജാ​നി​ഷ്, ചൈ​ന ഡെ​യ്​​ലി ഡി​സൈ​ൻ ഡ​യ​റ​ക്​​ട​ർ ബി​ൽ ഗാ​സ്​​പാ​ഡ്, ഡ​ഗ്ല​സ്​ ഒ​കാ​സാ​കി എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ്​ ​വി​ജ​യി​ക​ളെ ​തെ​ര​ഞ്ഞെ​ടു​ത്ത​ത്. സീ​നി​യ​ർ സ​ബ്​ എ​ഡി​റ്റ​ർ വി.​പി. റ​ജീ​ന​യാ​ണ്​ പേ​ജ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamOlympics page design
News Summary - madhyamam; winner of the tokyo Olympics page design competition
Next Story