Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_right​ലവ്​ലീനക്ക്​ വെങ്കലം...

​ലവ്​ലീനക്ക്​ വെങ്കലം തന്നെ; ഇന്ത്യക്ക്​ മൂന്നാം മെഡൽ

text_fields
bookmark_border
​ലവ്​ലീനക്ക്​ വെങ്കലം തന്നെ; ഇന്ത്യക്ക്​ മൂന്നാം മെഡൽ
cancel

ടോ​ക്യോ: വ​നി​ത ബോ​ക്​​സി​ങ്ങി​ൽ ഇന്ത്യയുടെ ലവ്​ലീന ബോ​ർ​ഗോ​ഹെ​യ്​​ന്​ വെങ്കലം. 69 കിലോ വിഭാഗത്തിൽ ഫൈനൽ സ്വപ്​നം കണ്ടിറങ്ങിയ ലവ് ലീനക്ക്​ നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ൻ തു​ർ​ക്കി​യു​ടെ ബു​സെ​ന​സ്​ സു​ർ​മ​നെ​ലിയോട്​ സെമിയിൽ അടിപതറുകയായിരുന്നു. സെമിയിലേക്ക്​ പ്രവേശിച്ചതിനാൽ ​ലവ്​ലീന വെങ്കലം നേരത്തേ ഉറപ്പിച്ചിരുന്നു.

ഒളിമ്പിക്​സ്​ ബോക്​സിങ് ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണിത്​. മു​മ്പ്​ മെ​ഡ​ൽ നേ​ടി​യ വി​​ജേ​ന്ദ​ർ സി​ങ്ങും (2008) എം.​സി. മേ​രി​കോ​മും (2012) മാ​റി​ല​ണി​ഞ്ഞ​ത്​ വെ​ങ്ക​ല​മാ​യി​രു​ന്നു.

പ്രീ​ക്വാ​ർ​ട്ട​റി​ൽ ജ​ർ​മ​നി​യു​ടെ നാ​ഡി​ൻ അ​പെ​റ്റ്​​സി​​നെ​യും ക്വാ​ർ​ട്ട​റി​ൽ ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ ചെ​ൻ നി​യെ​ൻ ചി​ന്നി​നെ​യു​മാ​ണ്​ ല​വ്​​ലീ​ന തോ​ൽ​പി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lavlina Borgohain
News Summary - Lavlina Borgohain bronze medal
Next Story