Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഇന്ത്യൻ ഹോക്കി...

ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിജയാഹ്ലാദം 5 ചിത്രങ്ങളിലൂടെ

text_fields
bookmark_border
ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിജയാഹ്ലാദം 5 ചിത്രങ്ങളിലൂടെ
cancel

ന്യൂഡൽഹി: ത്രില്ലർ പോരിൽ കരുത്തരായ ജർമനിയെ 5-4ന്​ തോൽപിച്ച്​ ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്​ ചരിത്രം തിരുത്തിയിരിക്കുകയാണ്​. 41 വർഷത്തിന്​ ശേഷമാണ്​ ദേശീയ കായിക വിനോദമായ ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്​ മെഡൽ സ്വന്തമാക്കുന്നത്​.

1980ലെ മോസ്​കോ ഒളിമ്പിക്​സിലെ സുവർണ നേട്ടമായിരുന്നു അവസാനത്തേത്​. ഒളിമ്പിക്​സ്​ ഹോക്കിയിലെ ഇന്ത്യയുടെ 12ാമത്തെ മെഡൽ ആണിത്​. ടോക്യോയിലെ ഇന്ത്യയുടെ നാലാമത്തെ മെഡലു​ം​. അവസാന സെക്കൻഡിൽ പെനാൽറ്റി കോർണർ തടുത്തിട്ട ഇന്ത്യൻ താരങ്ങൾ ചരിത്ര വിജയത്തെ ആഘോഷമാക്കിയ അഞ്ച്​ ചിത്രങ്ങൾ കാണാം.

ജർമനിയെ തോൽപിച്ച ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദ പ്രകടനം


താരങ്ങളും സപോർട്ടിങ്​ സ്റ്റാഫുകളും ഫോ​ട്ടോക്ക്​ പോസ്​ ചെയ്യുന്നു






പോസ്റ്റിന്‍റെ ക്രോസ്​ബാറിൽ കയറിയിരിക്കുന്ന ഇന്ത്യ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian men
News Summary - Indian Men's Hockey teams bronze medal celebration in five Pics
Next Story