Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightറോ​വി​ങ്ങി​ൽ...

റോ​വി​ങ്ങി​ൽ ചരിത്രനേട്ടം; ഇ​ന്ത്യ​ൻ​ ജോടി സെ​മി​യി​ൽ

text_fields
bookmark_border
റോ​വി​ങ്ങി​ൽ ചരിത്രനേട്ടം; ഇ​ന്ത്യ​ൻ​ ജോടി സെ​മി​യി​ൽ
cancel
camera_alt

ഇ​ന്ത്യ​യു​ടെ റോ​വി​ങ്​ താ​ര​ങ്ങ​ളാ​യ അ​ർ​ജു​ൻ ലാ​ൽ ജാ​ട്ടും അ​ര​വി​ന്ദ്​ സി​ങ്ങും

ടോ​ക്യോ: റോ​വി​ങ്ങി​ൽ ഒ​ളി​മ്പി​ക്​​സി​ലെ ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി അ​ർ​ജു​ൻ ലാ​ൽ ജാ​ട്ടും അ​ര​വി​ന്ദ്​ സി​ങ്ങും. പു​രു​ഷ​ന്മാ​രു​ടെ ലൈ​റ്റ്​​വെ​യ്​​റ്റ്​ ഡ​ബ്​​ൾ സ്​​ക​ള്ളി​ലാ​ണ്​ ഇ​രു​വ​രു​മ​ട​ങ്ങി​യ ടീം ​സെ​മി ഫൈ​ന​ലി​ലേ​ക്ക്​ കു​തി​ച്ച​ത്.

സീ ​ഫോ​റ​സ്​​റ്റ്​ വാ​ട്ട​ർ​വേ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റെ​പ​ഷെ റൗ​ണ്ടി​ൽ 6:51.36 സ​മ​യ​ത്തി​ൽ മൂ​ന്നാ​മ​താ​യാ​ണ്​ ഇ​ന്ത്യ​ൻ ജോ​ടി ഫി​നി​ഷ്​ ചെ​യ്​​ത​ത്. ആ​ദ്യ​മാ​യാ​ണ്​ റോ​വി​ങ്ങി​ൽ ഇ​ന്ത്യ​ൻ ടീം ​സെ​മി​യി​ലെ​ത്തു​ന്ന​ത്. 12 ടീ​മു​ക​ളാ​ണ്​ സെ​മി​യി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​ത്. ര​ണ്ട്​ സെ​മി​ക​ളി​ൽ​നി​ന്ന​്​ ആ​റു ടീ​മു​ക​ൾ ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo Olympics 2020
News Summary - India Qualify for semi finals in rowing
Next Story