Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightവേഗറാണിയായി എലൈൻ...

വേഗറാണിയായി എലൈൻ തോംസൺ; ഒളിമ്പിക് റെക്കോഡോടെ സ്വർണം

text_fields
bookmark_border
വേഗറാണിയായി എലൈൻ തോംസൺ; ഒളിമ്പിക് റെക്കോഡോടെ സ്വർണം
cancel

ടോ​ക്യോ: ക​ഴി​ഞ്ഞ മൂ​ന്നു ഒ​ളി​മ്പി​ക്​​സു​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന ഇ​തി​ഹാ​സ​താ​രം ഉ​സൈ​ൻ ബോ​ൾ​ട്ടി​െൻറ ഇ​ടി​യും മി​ന്ന​ലും ടോ​ക്യോ​ക്ക്​​ അ​ന്യ​മാ​ണെ​ങ്കി​ലും ജ​മൈ​ക്ക​യി​ൽ​നി​ന്നു​ള്ള കൊ​ടു​ങ്കാ​റ്റ്​ ഇ​ത്ത​വ​ണ​യും ഒ​ളി​മ്പി​ക്​​സി​ൽ ആ​ഞ്ഞു​വീ​ശി. ആ ​കൊ​ടു​ങ്കാ​റ്റി​െൻറ പേ​ര്​ എ​ലീ​ൻ തോം​സ​ൺ ഹെ​റാ. ടോ​ക്യോ​യി​ലെ ഒ​ളി​മ്പി​ക്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​ഞ്ഞു​വീ​ശി​യ ആ ​കാ​റ്റി​ൽ 33 വ​ർ​ഷം മു​മ്പ്​ അ​യ​ൽ​രാ​ജ്യ​മാ​യ ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സോ​ളി​ൽ ന​ട​ന്ന ഒ​ളി​മ്പി​ക്​​സി​ൽ യു.​എ​സി​െൻറ ഫ്ലോ​റ​ൻ​സ്​ ഗ്രി​ഫി​ത്​ ജോ​യ്​​ന​ർ സ്ഥാ​പി​ച്ച റെ​ക്കോ​ഡും പാ​റി​പ്പ​റ​ന്നു.

കാ​യി​ക ലോ​കം കാ​ത്തി​രു​ന്ന വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ കു​തി​ച്ചു​പാ​ഞ്ഞ എ​ലീ​ൻ തോം​സ​ൺ 10.61 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ ഗ്രി​ഫി​ത്​ ജോ​യ്​​ന​റു​ടെ 10.62 സെ​ക്ക​ൻ​ഡി​െൻറ റെ​ക്കോ​ഡ്​ ത​ക​ർ​ത്ത​ത്. ലോ​ക റെ​ക്കോ​ഡ്​ ഇ​പ്പോ​ഴും ഗ്രി​ഫി​ത്​ ജോ​യ്​​ന​റു​ടെ പേ​രി​ൽ (10.49 സെ.). 2008, 12 ​ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണ​ജേ​ത്രി ഷെ​ല്ലി ആ​ൻ ഫ്രേ​സ​ർ 10.74 സെ​ക്ക​ൻ​ഡി​ലാ​ണ്​ വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​ത്. ഷെ​റീ​ക ജാ​ക്​​സ​ൺ 10.76 സെ​ക്ക​ൻ​ഡി​ൽ വെ​ങ്ക​ല​മ​ണി​ഞ്ഞു.

1988 സിയോൾ ഒളിമ്പിക്സിലെ റെക്കോഡാണ് ഐലൻ തോംസൺ തകർത്തത്. യു.എസ്.എയുടെ ഫളോറെന്‍സ് ഗ്രിഫിത് അന്ന് 10.62 സെക്കൻഡിൽ ഫിനിഷ് ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elaine ThompsonOlympics 2021
News Summary - Elaine Thompson-Herah of Jamaica wins gold medal in women's 100 meters
Next Story