Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അദിതി അശോക് ഫിനിഷ് ചെയ്തത് നാലാമതായി; നിർഭാഗ്യം കൊണ്ട് മെഡൽ നഷ്ടപ്പെട്ടു

text_fields
bookmark_border
Adithi Ashok
cancel

ടോക്കിയോ: ഒളിമ്പിക്‌സ് ഗോൾഫിൽ ഇന്ത്യയുടെ അദിതി അശോക് ഫിനിഷ് ചെയ്തത് നലാമാതായി. മോശം കാലാവസ്ഥ തടസപ്പെടുത്തിയ മത്സരത്തില്‍ നിര്‍ഭാഗ്യം കൊണ്ടാണ് താരത്തിന് മെഡല്‍ നഷ്‌ടമായത്.

എങ്കിലും ഒളിമ്പിക് വേദിയില്‍ എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കാന്‍ ഇന്ത്യന്‍ താരത്തിനായി. ഗോള്‍ഫില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് നേരിയ വ്യത്യാസത്തിൽ അദിതിക്ക് നഷ്‌ടമായത്.

യു.എസ് താരം നെല്ലി കോഡക്കാണ് ഈ വിഭാഗത്തിൽ സ്വർണം ലഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aditi Ashok finishes fourth; Unfortunately, the medal was lost
Next Story