Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഗോൾഫ്​ താരം ടൈഗര്‍...

ഗോൾഫ്​ താരം ടൈഗര്‍ വുഡ്‌സിന് കാറപകടത്തിൽ പരിക്ക്

text_fields
bookmark_border
Tiger Woods in hospital after major car crash, undergoes surgery for multiple leg injuries
cancel

കാ​ലി​ഫോ​ര്‍ണി​യ: ഗോ​ൾ​ഫ്​ ഇ​തി​ഹാ​സ താ​രം ടൈ​ഗ​ര്‍ വു​ഡ്‌​സി​ന് കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്ക്.​ കാ​ർ മ​റി​ഞ്ഞ്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ താ​ര​ത്തി​‍െൻറ വ​ല​തു കാ​ലി​ന് താ​ഴെ​യും ക​ണ​ങ്കാ​ലി​ലു​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം വു​ഡ്‌​സ് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും സു​ഖം പ്രാ​പി​ച്ചു​വ​രു​ക​യാ​ണെ​ന്നും താ​ര​ത്തി​‍െൻറ കു​ടും​ബം അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ റോ​ഡി​ല്‍നി​ന്ന് തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ട്. അ​പ​ക​ടം ന​ട​ന്ന​തി​നു പി​ന്നാ​ലെ ലോ​സ് ആ​ഞ്ച​ലീ​സ് കൗ​ണ്ടി അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും മ​റ്റും ടൈ​ഗ​ര്‍ വു​ഡ്സി​നെ കാ​റി​ല്‍നി​ന്ന് പു​റ​ത്തെ​ടു​ത്ത് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് അ​പ​ക​ട​കാ​ര​ണം പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car crashTiger Woods
News Summary - Tiger Woods in hospital after 'major' car crash, undergoes surgery for multiple leg injuries
Next Story