Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിം​ബ്​​ൾ​ഡ​ൺ:...

വിം​ബ്​​ൾ​ഡ​ൺ: നൊ​വാ​ക്​ ദ്യോ​കോ​വി​ചും ആ​ഷ്​​ലി ബാ​ർ​തി​യും വിം​ബ്​​ൾ​ഡ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ

text_fields
bookmark_border
വിം​ബ്​​ൾ​ഡ​ൺ: നൊ​വാ​ക്​ ദ്യോ​കോ​വി​ചും ആ​ഷ്​​ലി ബാ​ർ​തി​യും വിം​ബ്​​ൾ​ഡ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ
cancel

ല​ണ്ട​ൻ: ടോ​പ്​ സീ​ഡു​ക​ളാ​യ നൊ​വാ​ക്​ ദ്യോ​കോ​വി​ചും ആ​ഷ്​​ലി ബാ​ർ​തി​യും വിം​ബ്​​ൾ​ഡ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി. പു​രു​ഷ​ന്മാ​രി​ൽ ഏ​ഴാം സീ​ഡ്​ മാ​റ്റി​യോ ബ​രേ​റ്റി​നി, 25ാം സീ​ഡ്​ കാ​ര​ൻ ഖാ​ച​നോ​വ്​ എ​ന്നി​വ​രും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​പ്പോ​ൾ അ​ഞ്ചാം സീ​ഡ്​ ആ​ന്ദ്രി റു​ബ്​​ലേ​വ്, എ​ട്ടാം സീ​ഡ്​ റോ​ബ​ർ​​​ട്ടോ ബോ​റ്റി​സ്​​റ്റ ആ​ഗ​ട്ട്​ എ​ന്നി​വ​ർ പു​റ​ത്താ​യി. വ​നി​ത​ക​ളി​ൽ ര​ണ്ടാം സീ​ഡ്​ അ​റീ​ന സ​ബ​ലേ​ങ്ക, എ​ട്ടാം സീ​ഡ്​ ക​രോ​ലി​ന പ്ലി​സ്​​കോ​വ, 19ാം സീ​ഡ്​ ക​രോ​ലി​ന മു​ചോ​വ, 23ാം സീ​ഡ്​ മാ​ഡി​സ​ൺ കീ​സ്​ എ​ന്നി​വ​ർ മു​ന്നേ​റി​യ​പ്പോ​ൾ ഏ​ഴാം സീ​ഡ്​ ഇ​ഗ സ്വ​യ്​​റ്റ​ക്കി​നും 20ാം സീ​ഡ്​ കാ​മ​റോ​ൺ ഗ​ഫി​നും​ അ​ടി​തെ​റ്റി.

ദ്യേ​കോ​വി​ച്​ 6-2, 6-4, 6-2ന്​ 17ാം ​സീ​ഡ്​ ക്രി​സ്​​റ്റ്യ​ൻ ഗ​രി​നെ​യാ​ണ്​ അ​നാ​യാ​സം കെ​ട്ടു​കെ​ട്ടി​ച്ച​ത്. ബ​രെ​​റ്റി​നി 6-4,6-3, 6-1ന്​ ​സീ​ഡി​ല്ലാ​താ​രം ഇ​ല്യ ഇ​വ​ഷ്​​ക​യെ​യും ഖാ​ച​നോ​വ്​ അ​ഞ്ചു സെ​റ്റ്​ നീ​ണ്ട പോ​രി​ൽ (3-6, 6-4, 6-3, 5-7, 10-8) സീ​ഡി​ല്ലാ​ത്ത സെ​ബാ​സ്​​റ്റ്യ​ൻ കോ​ർ​ദ​യെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്. റു​ബ്​​ലേ​വ്​ 6-3, 4-6, 4-6, 6-0, 6-3ന്​ ​സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത മാ​ർ​ട്ട​ൻ ഫു​ക്​​സോ​വി​ക്​​സി​ന്​ മു​ന്നി​ൽ വീ​ണ​പ്പോ​ൾ ആ​ഗ​ട്ടി​നെ പ​ത്താം സീ​ഡ്​ ഡെ​ന്നി​സ്​ ഷാ​​പൊ​ലോ​വി​നോ​ടാ​ണ്​ 6-1, 6-3, 7-5ന്​ ​തോ​റ്റ​ത്. ബാ​ർ​തി 7-5, 6-3ന്​ ​ബാ​ർ​ബ​റ ക്രെ​ജ്​​സി​കോ​വ​യെ​യും സ​ബ​ലേ​ങ്ക 6-3, 4-6, 6-3ന്​ 18ാം ​സീ​ഡ്​ എ​ലേ​ന ​റൈ​ബാ​കി​ന​യെ​യും പ്ലി​സ്​​കോ​വ 6-2, 6-3ന്​ ​ലു​ഡ്​​മി​ല്ല സം​സോ​നോ​വ​യെ​യും മു​ചോ​വ 7-6, 6-4ന്​ ​പൗ​ള ബ​ഡോ​സ​യെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്. സ്വ​യ്​​റ്റ​ക്ക്​ 5-7, 6-1, 6-1ന്​ 21ാം ​സീ​ഡ്​ ഒ​ൻ​സ്​ ജ​ബ്യൂ​റി​നോ​ടും ഗ​ഫ്​ 6-4, 6-4ന്​ 25ാം ​സീ​ഡ്​ ആ​ൻ​ജ​ലി​ക്​ കെ​ർ​ബ​റി​നോ​ടു​മാ​ണ്​ തോ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Novak DjokovicWimbledonAshleigh Barty
News Summary - Wimbledon: Novak Djokovic, Ashleigh Barty reach quarter-finals
Next Story