Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഎ.ടി.പി ഫൈനൽസ്​ കിരീടം...

എ.ടി.പി ഫൈനൽസ്​ കിരീടം സ്വരേവിന്

text_fields
bookmark_border
എ.ടി.പി ഫൈനൽസ്​ കിരീടം സ്വരേവിന്
cancel

ടൂ​റി​ൻ (ഇ​റ്റ​ലി): സെ​മി​യി​ൽ ലോ​ക ഒ​ന്നാം ന​മ്പ​റും ഇ​തി​ഹാ​സ​താ​ര​വു​മാ​യ നൊ​വാ​ക്​ ദ്യോ​കോ​വി​ചി​നെ വീ​ഴ്​​ത്തു​ക, ഫൈ​ന​ലി​ൽ ര​ണ്ടാം ന​മ്പ​റും നി​ല​വി​ലെ ജേ​താ​വു​മാ​യ ഡാ​നി​ൽ മെ​ദ്​​വ​ദേ​വി​നെ തോ​ൽ​പി​ക്കു​ക. ലോ​ക മൂ​ന്നാം ന​മ്പ​ർ താ​രം അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​ന്​ സീ​സ​ണി​ലെ അ​വ​സാ​ന ടൂ​ർ​ണ​മെൻറാ​യ എ.​ടി.​പി ഫൈ​ന​ൽ​സ്​ അ​വി​സ്​​മ​ര​ണീ​യ​മാ​യി​രു​ന്നു.

ഫൈ​ന​ലി​ൽ മെ​ദ്​​വ​ദേ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ (6-4, 6-4) ത​ക​ർ​ത്തു​വി​ട്ടാ​യി​രു​ന്നു ജ​ർ​മ​ൻ​കാ​ര​െൻറ കി​രീ​ട​ധാ​ര​ണം. 2018ൽ ​ദ്യോ​കോ​വി​ചി​നെ അ​ട്ടി​മ​റി​ച്ച്​ ജേ​താ​വാ​യി​രു​ന്ന 24കാ​ര​െൻറ ര​ണ്ടാം എ.​ടി.​പി ഫൈ​ന​ൽ​സ്​ കി​രീ​ട​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisAlexander Zverev
News Summary - Alexander Zverev wins ATP Finals title
Next Story