Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightജർമൻ ഓപൺ; ശ്രീകാന്ത്...

ജർമൻ ഓപൺ; ശ്രീകാന്ത് ക്വാർട്ടറിൽ; സിന്ധു, സൈന വീണു

text_fields
bookmark_border
Kidambi Srikanth
cancel

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ഓ​പ​ൺ ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കി​ഡം​ബി ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ. ചൈ​ന​യു​ടെ ലു ​ഗ്വാ​ങ് സു​വി​നെ 21-16 21-23 21-18 നാ​ണ് ശ്രീ​കാ​ന്ത് ത​ക​ർ​ത്ത​ത്. ടോ​പ് സീ​ഡ് വി​ക്ട​ർ അ​ക്സ​ൽ​സ​ണാ​കും അ​വ​സാ​ന എ​ട്ടി​ലെ എ​തി​രാ​ളി. വ​നി​ത​ക​ളി​ൽ ഏ​ഴാം സീ​ഡാ​യ പി.​വി. സി​ന്ധു ചൈ​നീ​സ് താ​രം ഷാ​ങ് യി ​മാ​നി​നോ​ടും സൈ​ന നെ​ഹ്‍വാ​ൾ താ​യ്‍ല​ൻ​ഡി​ന്റെ റാ​ച്നോ​ക് ഇ​ന്ത​നോ​ണി​നോ​ടും തോ​ൽ​വി വ​ഴ​ങ്ങി പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saina NehwalPV SindhuSrikanthPrannoyGerman Open
News Summary - Srikanth Prannoy enter quarterfinals; Sindhu Saina lose in German Open
Next Story